x
Paravur Deals
നിങ്ങളൊരു ഗ്രാജുവേറ്റ് ആണോ? ടീച്ചറാകാൻ ആഗ്രഹമുണ്ടോ? എങ്കിൽ ഈ അവസരം നിങ്ങളുടേതാണ്.

നിങ്ങളൊരു ഗ്രാജുവേറ്റ് ആണോ? ടീച്ചറാകാൻ ആഗ്രഹമുണ്ടോ? എങ്കിൽ ഈ അവസരം നിങ്ങളുടേതാണ്.

പറവൂരിൽ 15 വർഷങ്ങളായി വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് SIP Abacus. കുട്ടികളിലെ ലേർണിങ് സ്കിൽ ഉയർത്തിക്കൊണ്ട് അവരുടെ പഠനം മികവ് ഉറപ്പാക്കുന്ന പാഠ്യ പദ്ധതിയാണ് ഇവിടെയുള്ളത്. ഇപ്പോൾ ഇവിടേക്ക് പരിശീലനം നേടി ടീച്ചറായി ജോലി നേടുവാൻ അവസരം.

മാസത്തിൽ വെറും 8 ദിവസം ജോലി ചെയ്തു കൊണ്ട് സ്ഥിര വരുമാനം ഉറപ്പാക്കുന്ന ഒരു അന്താരാഷ്ട്ര പരിശീലന പദ്ധതിയാണ് ഇത്.

എങ്ങനെയുള്ളവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം?

1) നിങ്ങൾ ഒരു ഗ്രാജുവേറ്റ് ആണ്. കുട്ടികളോട് ഇടപെട്ട് പ്രവർത്തിക്കുവാനോ, ട്യൂഷൻ അല്ലെങ്കിൽ ടീച്ചിംഗ് പ്രൊഫഷനോട് താല്പര്യമുള്ള ഒരു വ്യക്തിയാണ്.

2) ആഴ്ചയിൽ ശനി ഞായർ ദിവസങ്ങളിൽ മാത്രം ജോലി ചെയ്യുന്നതിന് സൗകര്യവും താല്പര്യവുമുള്ള ആളാണ്.

3) ആഴ്ചയിൽ രണ്ടു ദിവസം മാത്രം അബാക്കസ് ടീച്ചിങ്ങിൽ ഏർപ്പെട്ടു കൊണ്ട് ₹7000 to ₹10000 വരെ ഒരു സ്ഥിര വരുമാനം ലഭിക്കുമെങ്കിൽ ഞാൻ സന്തോഷവതിയാണ്.

SIP Abacus സർട്ടിഫിക്കേഷന്‍ കോഴ്സ് സൗജന്യമായി നൽകുന്നതോടൊപ്പം ഉടൻ തന്നെ ജോലിയും സ്ഥിര വരുമാനവും ഉറപ്പാക്കുന്നു.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക: നിഷ പ്രമോദ്, +91 99464 58625

Leave a Reply

Your email address will not be published. Required fields are marked *