
ഓണം ആഘോഷിക്കാൻ കുറഞ്ഞ ചിലവിൽ ഒരു ഹോംസ്റ്റേ ബുക്ക് ചെയ്താലോ? ഗ്രൂപ്പ് ബുക്കിംഗ് ഓഫറുമായി ചെറായിയിലെ Sea Nestle Homestay
ഇത്തവണത്തെ ഓണം യാത്രകൾ എന്തൊക്കെയാണെന്നു പ്ലാൻ ചെയ്തോ? ഒരു യാത്രയില്ലാതെ എന്ത് ഓണം അല്ലേ? ഇഷ്ടംപോലെ സ്ഥലങ്ങളുള്ളപ്പോൾ എവിടേക്ക് പോകണം എന്ന കാര്യത്തിലാണ് ആളുകൾക്ക് മുഴുവൻ കൺഫ്യൂഷൻ. കുറഞ്ഞ ചെലവിൽ കൂടുതൽ പേർക്ക് ഒത്തുകൂടാൻ പറ്റിയ പ്ലാൻ ഉണ്ടോയെന്നാണ് പലരും കാത്തിരിക്കുന്നത്.
കുറഞ്ഞ ചിലവിൽ അങ്ങനെയൊന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ Sea Nestle Homestay, Cherai ൽ കിടിലനൊരു പാക്കേജ് ഉണ്ട്. ചെറായി ബീച്ചിനു തൊട്ടടുത്ത് ഇളം കാറ്റും സ്വസ്ഥമായ പരിസരവും, ഓണാവധിയിൽ ഒത്തുകൂടാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ പാക്കേജാണ്.
ഗ്രൂപ്പ് ബുക്കിങ്ങിന് Per head – 999/-
Inclusions:










കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: +91 98477 21298