
പറവൂരിൽ വീടോ സ്ഥലമോ വാങ്ങുവാനും വിൽക്കുവാനും ആഗ്രഹിക്കുന്നവർക്കായി ഒരു ഓൺലൈൻ വെബ്സൈറ്റ്
ഒരു വീടോ സ്ഥലമോ വാങ്ങണമെങ്കിൽ ഒരു ബ്രോക്കറെ അന്വേഷിച്ചു നടക്കണം, അല്ലെങ്കിൽ ഓൺലൈനിൽ പല വെബ്സൈറ്റുകളിലായി തിരയണം, അല്ലെ? ഇനി അതൊന്നും വേണ്ട.
പറവൂരിലും പരിസര പ്രദേശങ്ങളിലും വില്പനയ്ക്കുള്ള മികച്ച വീടുകളും സ്ഥലങ്ങളും വെബ്സൈറ്റിലൂടെ അറിയാൻ സൗകര്യമൊരുക്കുകയാണ് പറവൂരിലെ ഹോംലാൻഡ് ഗ്രൂപ്പ്.

വെബ്സൈറ്റ് സന്ദർശിക്കുക: www.homelandvillas.in