
15 വർഷങ്ങൾ കൊണ്ട് കണക്കിൽ നിരവധി മിടുക്കന്മാരെയും മിടുക്കികളെയും സൃഷ്ടിച്ച പറവൂരിലെ SIP ABACUS
2007 ൽ ആരംഭിച്ച SIP ACADEMY, പറവൂരിൽ നീണ്ട 15 വർഷങ്ങൾ പിന്നിടുകയാണ്.
പണ്ട്, യാദൃശ്ചികമായി കേൾക്കാനിടയായ SIP ABACUS ൻറെ ഒരു orientation ക്ലാസ് ആണ് PB പ്രമോദിനെയും ഭാര്യ നിഷ പ്രമോദിനെയും ഈ രംഗത്തേക്ക് കൊണ്ടുവന്നത്.

ഇതുപോലൊരു പ്രോഗ്രാം, തങ്ങളുടെ മക്കൾക്ക് വേണ്ടി പറവൂരിൽ ആരംഭിക്കുവാൻ അവർ 1 വർഷത്തോളം കാത്തിരുന്നു. തുടർന്ന് അവർ തന്നെ ഫ്രാഞ്ചൈസി എടുക്കുകയും ആരംഭിക്കുകയും ചെയ്ത പ്രസ്ഥാനമാണ് പറവൂരിലെ ഇന്നുള്ള SIP ABACUS.
പരിശീലനത്തിലൂടെ കുട്ടികളുടെ സ്കിൽ ഡെവലൊപ്മെന്റ്, കോൺഫിഡൻസ്, ലിസ്റ്റനിങ് സ്കിൽ, ഒബ്സെർവഷൻ, മെമ്മറി ഇംഹാൻസ്‌മെന്റ് ഇവയെല്ലാം 5 മടങ്ങ് വർധിപ്പിക്കുമെന്ന് പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ട ഒരു പാഠ്യ പദ്ധതിയാണ് SIP ABACUS INTERNATIONAL PROGRAM.





2003 ലെ IIT (മുംബൈ), IIM (അഹമ്മദാബാദ് ) അലൂമിനി ആയ ദിനേശ് വിക്ടർ, കുട്ടികളുടെ മാനസിക ഉയർച്ചയ്ക്കും പുരോഗതിക്കുമായി രൂപപ്പെടുത്തിയ പാഠ്യ പദ്ധതിയാണ്ഇ ഇത്. ഇന്ന് ഇന്ത്യ ഒട്ടാകെ 8 ലക്ഷത്തോളം കുട്ടികൾ ഈ പാഠ്യപദ്ധതിയിൽ പങ്കെടുക്കുന്നവരാണ്. SIP യുടെ ഫുൾ ഫോം SOCIABLE, INTELLECTUAL & PROGRESSIVE എന്നതാണ്. ബേസിക് ആയ ABACUS ഉപയോഗിച്ച് അതിനിർണായകമായ വലിയ കണക്കുകൾ പോലും നിഷ്പ്രയാസം കുട്ടികൾക്ക് ചെയ്യാൻ ആവുന്നത് ഈ പാഠ്യ പദ്ധതിയുടെ പ്രത്യേകതയാണ്.
കൂടുതൽ വിവരങ്ങൾക്കായി വിളിക്കേണ്ട നമ്പർ:
നിഷ പ്രമോദ്, 994645862